2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച


 അടയാളം (LOGO)-3:2
01-09-2016 ല്‍ സുകുമാരന്‍ ആശാരിയുടെ കൊട്ടാരപ്രവേശനം






It is high time to dispence wth political caste and religious barriers in running Akhila Kerala Viswakarmma Mahaasabha (AKVMS)a non-trading company with huge assets now left unnattended by its so called management team by both ignorane and willfulness when the entire community is under serious financial crisis. This company destined to operate under State and Central enactments can be easily brought back to normal health by accepting investments from all interestd organizations and individuals both from inside and outside the community by evolving suitable terms and conditions mutually agreed upon by the company and the such investors who may run it under license from the company at their own risk and cost based on mutual agreements possibly in royalty basis.It is to be noted that in whole of India, only nairs,ezhavas and viswakarmmas in Kerala alone are having public limited companies owned by communities. We should welcome peoples of all groups to participate heavily as much as they can under our control by mutual agreements, being the only way to create fruitful resuls, a dare necessity of the day..If we are able to work with this principle in rejuvenating AKVMS it will greatly help in uniting the already dilapidated condition of the community in India/Aboad at present also apart from financial well being. Sugestions are highly welcome from all over India/Abroad.

കക്ഷി രാഷ്ട്രീയവും ജാതി മത ചിന്തകളും മാറ്റിവച്ച് വ്യക്തമായ ചില കാഴ്ചപ്പാടുകളോടുകൂടി അഖിലേന്ഡ്യാതല ത്തില്വന്മുതല്മുട ക്കുകള്നടത്തി പ്രവര്ത്തിപ്പിക്കുവാന്കഴിയുന്നതും സര്ക്കാര്അദ്ധ്യക്ഷതയിലുള്ളതുമായ ഒരു കമ്പനി തന്നെ നമ്മു ടെ കയ്യിലുള്ളപ്പോള്അത്തരമൊരു കമ്പനിയുടെ നേരെ കണ്ണടച്ച് ഇല്ലാത്തതുണ്ടാക്കാമെന്ന് ചിന്തിക്കുന്നത് നമ്മുടെ ബു ദ്ധിപരമായ പാപ്പരത്വത്തെയാണ് വ്യക്തമാക്കുന്നത്. ജാതിമത ചിന്തകള്കമ്പനിനിര്‍വ ഹണത്തില് മാത്രം ഒതുക്കിനി റുത്തി കമ്പനിയുടെ മറ്റു പ്രവര്ത്തനങ്ങളില്ജാതി-മത ഭേദമില്ലാതെ സര്‍വമാന സംഘ ടകള്ക്കും വ്യക്തികള്ക്കും സ്വാ ഗതം എന്നരീതി അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്രകാരമൊരു നയതീരുമാനം കൈക്കൊള്ളക യാണെങ്കില് അഖിലേന്ഡ്യാതലത്തില്ത്തന്നെ ഇപ്പോള്‍ ഭിന്നിച്ചു കിടക്കുന്ന വിശ്വകര്മ്മ ജരെ ഒന്നിപ്പിക്കുവാനും ഇപ്ര കാരം കഴിയുന്നതാണ്. അഖിലേന്‍ഡ്യാതലത്തില്‍ കേരളത്തില്‍ ജാതിപ്പേരില്‍നായര്‍ക്കും ഈഴവര്‍ക്കും വിശ്വക
ര്‍മ്മജര്‍ക്കുമല്ലാതെഇത്തരംകമ്പനികള്‍നിലവിലുള്ളതാ
യിഅറിവില്ല.കൂടുതലറിയുവാന്സന്ദ ര്ശിക്കുക: 

പതിറ്റാണ്ടുകളായി അവഗണിക്കാപ്പെട്ടിരിക്കുന്നതും ശതകോടികള്‍ വിപണിമൂല്യം സിദ്ധിച്ചിട്ടുള്ളതും സര്‍ക്കാര്‍ ഉത്തരവിലൂടെ 1947-ല്‍ നിലവില്‍ വന്നതുമായ ഒരു വിശ്വകര്‍മ്മ സാധുജനപരിപാലന സംഘടനയുടെ ഇന്നത്തെ അവസ്ഥ



മാവേലിക്കര  വഴുവാടിയിലെ വിശ്വകര്മ്മ ഹിന്ദു U.P.Schoolകളിസ്ഥലത്ത്  പതിറ്റാണ്ടുകളായി പട്ടിക്കൂടായി അവഗണിക്കപ്പെട്ടിരിക്കുന്ന പ്രാചീന വിശ്വകര്മ്മക്ഷേത്രം.ഈ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ ശ്രമിച്ച ഈ ലേഖകനെ അവിടത്തെ സഭാനേതാക്കളുടെ അനുയായികളായ സ്‌കൂള്‍ അധികൃതര്‍ അനുവദിക്കാത്തതിനാല്‍ വളരെ രഹസ്യമായാണ്‌ ഇത്തരമൊരു ഫോട്ടൊ സംഘടിപ്പിച്ചത്‌. 


രാജ്യസേവാപ്രവീണന്‍
പി.ജി.എന്‍.ഉണ്ണിത്താന്‍ (1898-1965), മാവേലിക്കര http://en.wikipedia.org/wiki/

യു.കെ.വി യുടെ പ്രേരണയാല്‍ സഭയ്ക്കുവേണ്‍ടി അന്ന
ത്തെ തിരുവിതാംകൂര്‍സര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തി മൂലധനം ഒഴിവാക്കി Non-TradingCompany എന്ന സര്‍ക്കാ
ര്‍ലൈസന്‍സ് ലഭ്യമാക്കുവാന്‍സഹായിച്ച അവസാന
 തിരുവിതാംകൂര്‍ ദിവാന്‍(19-08-1947 / 24-03-1948).
********************************
ഉന്നതവിദ്യാസമ്പന്നനും പുരോഗമനചിന്താഗതിക്കാ
രനുമായിരുന്ന യു.കെ.വി-യുടെ നിര്‍ബന്ധംകൊണ്ടുണ്‍
ടായിവന്ന ഈ നിയമവ്യവസ്ഥാപിത കമ്പനി യാഥാ
സ്ഥികരും നിരക്ഷരകുക്ഷികളുമായ മദ്ധ്യതിരുവിതാം
കൂറിലെവിശ്വകര്‍മ്മജര്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാ
ണദ്ദേഹം ദുഖിതനായി മഹാസഭപ്രസിഡന്‍റ് സ്ഥാനം രാജിവച്ച് പില്‍ക്കാലത്ത് രാഷ്ട്രീയകാര്യങ്ങളില്‍ ശ്രദ്ധി
ക്കുവാന്‍ ഇടവന്നതെന്നുവേണം കരുതുവാന്‍. സമുദായ ആചാര്യന്‍ എന്ന് ചിലരെങ്കിലും വിശേഷിപ്പിച്ചുവരുന്ന അദ്ദേഹം വിവാഹംപോലും കഴിക്കാതെ വരുമാനം മുഴു
വനുമായി സാമുദായികപുരോഗതിക്ക്ചിലവാക്കിസ്വന്ത
മായി ഒരു വീടുപോലുമില്ലാതെ ദാരദ്ര്യംഅനുഭവിച്ച് ഒരു
പട്ടിയെപ്പോലെ ആരാലും ശ്രദ്ധിക്കപ്പെടാതെമരിക്കുവാ
നിടയായെന്നോര്‍ക്കുന്നവര്‍  ആരുംതന്നെ ഇപ്പോള്‍ ഈ
 സഭയിലുണ്ടോ? എന്ന് സംശയി
ക്കേണ്ടിയിരിക്കുന്നു.
 

മാവേലിക്കരയിലെ വിശ്വകര്‍മ്മജരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കുമാരസ്വാമിയുടെ  ഗ്ളൂക്കോസ് കമ്പനിപുറത്തുവിട്ട ഒരു സുപ്രധാനരേഖ
ഇതില്‍പരാമറ്ശിച്ചിരിക്കുന്ന മൂവര്‍സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഓമല്ലൂര്‍ക്കാരന്‍സാറ് ഇപ്പോള്‍ വാര്‍ഷികപൊതുയോഗം നടത്താതെ ഒളിച്ചുകളിക്കുന്ന എം.വി.രാജഗോപാലന്‍ അല്ലാതെ മറ്റാരാണ്?
************************************************************
സ്വയംസംസാരിക്കുന്ന അടിസ്ഥാനരേഖയുടെ ഒന്നും രണ്ടും വശങ്ങള്‍
 ജനറല്‍ സെക്രട്ടറിയുടെ കയ്യൊപ്പോടുകൂടിപുറപ്പേടുവിക്കേണ്ട പ്രാത്ഥമിക അംഗത്വ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക
  
 അഞ്ഞൂറ്‌ കൊല്ലങ്ങള്‍ക്കുമേല്‍പഴക്കമുള്ളവഞ്ചിപ്പുഴക്കൊട്ടാരം- അഖിലകേരള വിശ്വകര്മ്മമഹാസഭ ആസ്ഥാനം-മുണ്ടങ്കാവ് ചെങ്ങന്നൂര് 
 M.C.Road വീതികൂട്ടുന്നതിന് മുന്‍പുള്ള അവസ്ഥ(1)
  M.C.Road വീതികൂട്ടുന്നതിന് മുന്‍പുള്ള അവസ്ഥ (2)

 അഖിലകേരളവിശ്വകര്‍മ്മമഹാസഭയുടെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം ശേഷിച്ചിരിക്കുന്ന ചില ബോര്‍ഡ്‌ അംഗങ്ങളുടെ രഹസ്യ
സഹായത്താലിപ്പോള്‍ കേരളവിശ്വകര്‍മ്മസഭ എന്നൊരുവ്യാജസംഘടന അനധികൃതമായികയ്യേറിവച്ചിരിക്കുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌
കേരളവിശ്വകര്‍മ്മസഭയെന്നപേരില്‍ കോഴിക്കോട് ആസ്ഥാനമായി 2003 ല്‍ രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു സംഘടനയുടെ സര്‍ട്ടിഫിക്കറ്റിന്‍റെ ഫോട്ടോപ്പകര്‍പ്പ്
വഞ്ചിപ്പുഴതമ്പ്രാക്കള്‍ മലേഷ്യയില്‍ നിന്നും മറ്റും കൊണ്ടുവന്ന്‌ വച്ചുപിടിപ്പിച്ചതും വില നിശ്ചയിക്കുവാന്‍ എളുപ്പമല്ലാത്തതും 500 കൊല്ലങ്ങള്‍ക്കുമേല്‍ പഴക്കം അവകാശപ്പെടാന്‍ കഴിയുന്നതുമായ നിരവധിപടുകൂറ്റന്‍ അപൂര്‍വവൃക്ഷങ്ങള്‍ നിറഞ്ഞുനില്‌ക്കുന്ന വഞ്ചിപ്പുഴകൊട്ടരവളപ്പ്‌ 
 സ്‌കൂള്‍ ശിലാഫലകം
 പ്രകൃതിയുടെ അനുഗ്രഹത്താല്‍ നിറയെ മണല്‍ നിറച്ചിരിക്കുന്ന സ്‌കൂള്‍ കളിസ്ഥലം 
വിശ്വകര്‍മ്മ മഹാസഭ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ (കുതന്ത്ര?)ധര്‍ണയില്‍ സംഘര്‍ ഷം
**********************************************************************
സാമുദായിക-സംഘടനാതലത്തില്‍ സുതാര്യമായ സമഗ്രചര്‍ച്ചകളിലൂടെയുള്ളതീരുമാനങ്ങള്‍ ഒഴിവാക്കി
പ്രമാണികളെന്ന് സ്വയം ഭാവിച്ചുനടക്കുന്ന അല്‍പംചില രാഷ്ട്രീയനേതാക്കന്‍മാരും അവരുടെപിണിയാളുകളെ
ന്നും മേല്‍ത്തട്ട് വിഭാഗമെന്നും മറ്റും ഭാവിച്ചുനടക്കുന്ന ചി
ല കുലദ്രോഹികളും ചേര്‍ന്നുള്ള കുതന്ത്രങ്ങള്‍അവസാ
നിപ്പിക്കേണ്ടസമയംഅതിക്രമിച്ചിരിക്കുന്നു.ജാമ്പവാന്‍റെ
 കാലത്ത് അന്നത്തെ  സര്‍ക്കാര്‍ ഒരു ലൈസന്‍സ് ത
ന്നുസഹായിച്ചു എന്നതല്ലാതെ മുഖ്യമന്ത്രിക്ക് വിശ്വകര്‍
മ്മ മഹാസഭവിഷയത്തില്‍ എന്തുകാര്യമെന്ന് എത്ര
 ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ഒരുപക്ഷേ  സെക്രട്ടറി ഇലന്തൂര്‍ക്കാരനായിരിക്കാമെന്നല്ലാത മഹാസഭക്ക്  ഇലന്തൂരുമായി എന്ത് ബന്ധമെന്ന് മനസ്സിലാകുന്നില്ല. വിറ്റ്കാശാക്കിയകാര്യം  വിളിച്ചുപറയുവാന്‍ മാത്രമൊരുസെക്രട്ടറി
യെന്തിനെന്ന് ആലോചിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.
AKVMS Board of Directors  ആയ സര്‍വ ശ്രീ ആഡ്വ: A.N.സുകുമാരനും A.K.സുകുമരനും മറ്റും ഈ പത്രസമ്മേളനത്തില്‍ പങ്കെടുക്കവഴി കമ്പനിയെ രാഷ്ട്രീയവല്‍ക്കരിച്ച് വസ്തുവകള്‍ കൊള്ളയടിക്കുവാനാണ് ശ്രമിച്ചിരിക്കുന്നത്.
 12-03-2001-ല്‍ ബഹു: കോട്ടയം സബ്-കോടതിപുറപ്പെടുവിച്ച നിരോ
ധനഉത്തരവ് മറച്ചുവച്ചുകൊണ്ടായിരുന്നു പി.എസ്. തങ്കപ്പനും  പി.പി.കൃ
ഷ്ണനും 13-03-2001 -ല്‍ തിരുവനന്തപുരത്ത് ലയനമഹാസമ്മേളനം സംഘ
ടിപ്പിച്ചതെന്ന് ഈ രേഖകള്‍വ്യക്തമാക്കുന്നു.ഇത്തരം മാരീചന്‍മാരെ തിരി
ച്ചറിഞ്ഞ് വേണ്ടവണ്ണം കൈകാര്യം ചെയ്യാതെ നാം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.
കേരളവിശ്വകര്മ്മസഭയെന്ന വ്യാജസംഘടനയുടെ ഭരണനിര്‍വഹണം നിറവേറ്റുന്നത്  ചങ്ങനാശ്ശേരി പെരുന്നയിലെ വിശ്വകര്മ്മസര്‍വീസ്  സൊസൈറ്റി ഓഫീസ് മുഖാന്തിരമെന്ന് ബഹു: കേരള മുഖ്യമ
ന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊന്‍ട് 09-01-2003-ല്‍ ചിലവ്യാജന്‍ 
മാര്‍ചേര്‍ന്ന്പുറപ്പെടുവിച്ച പ്രസ്താവന.
  


അഖിലകേരള വിശ്വകര്‍മ്മമഹാസഭ പിളര്‍ത്തി 1968-ല്‍ വിശ്വകര്‍മ്മസര്‍വീസ് സൊസൈറ്റി ഉണ്ടാക്കിയ സമുന്നതനേതാവ്




ലക്ഷങ്ങള്‍ കൊള്ളയടിച്ചുണ്ടാക്കിവച്ചി
രിക്കുന്ന  വ്യവഹാരങ്ങളുടെ നീണ്ട പട്ടിക ഉള്ളടക്കംചെയ്തിരിക്കുന്ന രേഖകള്‍.
01-04-2007 മുതല്‍ 31-03-2008 വരെയുള്ള ആഡിറ്റ് റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍ 25-11-2010 വരെ കാത്തതെന്തിനെന്നും 01-04-2000 മുതല്‍ 31-03-2007 വരെയുള്ള കണക്കുകള്‍ എവിടെയെന്നും വ്യക്തമല്ലാത്ത അബദ്ധ പഞ്ചാഗം

ബാക്കിപത്രമെന്ന പ്രഹസനം

മുണ്ടങ്കാവിലെ ആസ്ഥാനമന്ദിരം കൊള്ളയടിക്കപ്പെട്ടസ്ഥിതിക്ക്
ഇതിന്‍പ്രകാരമുള്ള ഉപകരണങ്ങളും മറ്റും എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന അവ്യക്തത നിലനില്‍ക്കുന്നു.

പകല്‍ക്കൊള്ളയുടെ കണക്കുകള്‍ I
പകല്‍ക്കൊള്ളയുടെ കണക്കുകള്‍ II
മുണ്ടങ്കാവിലെ ആസ്ഥാനമന്ദിരം കൊള്ളയടിക്കപ്പെട്ടു
എന്ന് വിലപിക്കുന്ന രാജഗോപാലന്‍ എന്തിനാണവിട
ത്തെ ഇലക്ട്രിസിറ്റിക്കും ടെലിഫോണിനും വേണ്ടി വന്‍
തുകകള്‍ ചിലവഴിക്കുന്നതെന്നും ഹോണറേറിയം എന്ന
പേരില്‍ സ്വയം വന്‍തുകകള്‍ കൈപ്പറ്റി കണക്കുകള്‍ യഥാസമയം ആഡിറ്റ്ചെയ്യിപ്പിക്കാതെ ഒളിച്ചുകളിക്കു
ന്നതെന്നും ഇപ്പോള്‍ ഈ കമ്പനിയില്‍ എത്ര അംഗങ്ങള്‍ അവശേഷിച്ചിട്ടുണ്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ എ
വിടെയെന്നും സമുദായത്തെ ബോദ്ധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


05-12-2010-ല്‍ കൊല്ലം ശ്രീകേശവന്‍മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന ജനറല്‍ബോഡിയോഗനടപടികളുടെ സ്വയം സംസാരിക്കുന്ന മിനിട്സ്. 
25-05-2006 വരെ അന്നത്തെ പ്രസിഡന്‍റെന്ന് പറഞ്ഞുവന്നിരുന്ന ഏന്‍ പി ശങ്കരന്‍ കുട്ടിയുടെ മരണം സഭയേയോ ഡയറക്ടര്‍ ബോര്‍ഡിനേയോ അറിയിക്കാതെ 2008 വരെ നീട്ടിക്കൊണ്ടുപോയ സെക്റട്ടറി രാജഗോപാലന്‍റെ കൊള്ളരുതായ്മ വെളിപ്പെടുത്തുന്ന ഔദ്യോഗിക രേഖ. 

*****************************************************
നൂറ്റാണ്ടുകള്‍ പഴക്കമുള്ള തമിഴ്-മലയാള കമ്മാള കടിപിടി സൂചിപ്പിക്കുന്ന 1945 ലെ ശ്രീചിത്ര രാജ്യസഭാനടപടികളുടെ ഔദ്യോഗിക രേഖ

***************************************
 സുപ്രസിദ്ധ കത്തോലിക്കനും കേന്ദ്രമന്ത്രിയുമായ ഒസ്കാര്‍ഫെര്‍ണാന്‍ഡ
സിനെ ഒരു വിശ്വകര്‍മ്മജന്‍ എന്ന് പരസ്യമായി അഖിലകര്‍ണ്ണാടകവി
ശ്വകര്‍മ്മമഹാസഭ വെബ്പേജില്‍ ചിത്രീകരിച്ചിരിക്കുന്നത് ചോദ്യം ചെയ്യുവാന്‍ കൂട്ടാക്കാത്ത/കഴിവില്ലാത്ത  ഭാരതത്തിലെവിശ്വകര്‍മ്മ സംഘടനകള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതം മാറ്റ പ്രോല്‍സാഹനമാണോ? അഖിലകര്‍ണ്ണാടകവിശ്വകര്‍മമഹാസഭ ലക്ഷ്യമിടുന്നത് എന്ന് സംശയിക്കുവാന്‍ ന്യായം കാണുന്നു.
**************************************** 

താല്‍പര്യമുള്ളവര്‍ ഈ ബ്ളോഗിലൂടെ അഭിപ്രായം അറിയിക്കുക
കൂടുതല്‍ബ്ളോഗുകളുംലിങ്കുകളും
വിശ്വകര്‍മ്മപാരമ്പര്യം
വിശ്വകര്‍മ്മസമുദായകമ്മിഷന്‍വാര്‍ത്ത
സിഖ് മതച്ഛേദനം
പിറവംസംഘര്‍ഷം 
അഖിലകര്‍ണ്ണാടകവിശ്വകര്‍മ്മമഹാസഭ
വിശ്വകര്‍മ്മഹിന്ദുകമ്മീഷന്‍ 
 വിശ്വകര്‍മ്മജര്‍
തിരിവിതാംകൂറും ശ്രീ പത്മനാഭസ്വാമിയും